Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 05

മിസ്റ്റർ ട്രിഗർ ഭാഗം 05

4.8
1.6 K
Drama Love
Summary

തുടക്കത്തിൽ വളരെ സ്വാഭാവികമായ ഒരു പ്രണയ ബന്ധം. പോകെ പോകെ എന്തൊക്കെയോ അക്ഷരത്തെറ്റുകൾ. അദൃശ്യമായ ചങ്ങലക്കണ്ണികൾ എൻ്റെ മാത്രം തോന്നൽ ആയിരുന്നോ? കൃഷ്ണക്കോ അവളുടെ ദേവേട്ടനോ കണ്ട് നിൽക്കുന്ന മറ്റുള്ളവർക്കോ തോന്നാത്ത ഒന്ന്.  ഞങ്ങളെ ഒക്കെ എവിടെ വെച്ച് കണ്ടാലും ചിരിച്ചു കളിച്ചു സ്നേഹത്തോടെ സംസാരിക്കുന്ന പ്രകൃതമായിരുന്നു ദേവേട്ടന്റേത്. അവളുമാരോടൊക്കെ ഇപ്പോഴും അങ്ങനെ തന്നെ. പക്ഷേ എനിക്കെന്തോ ഒരു ബുദ്ധിമുട്ടാണ് എപ്പോഴും പുള്ളിയോട് സംസാരിക്കാൻ.  കോളേജിലെ രണ്ടാം വർഷം അവസാനം ആകുമ്പോഴേക്കും കൃഷ്ണ ഒരുപാട് മാറി. ഞങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെ.