അച്ഛൻ്റെയും അമ്മയുടെയും മരണശേഷം ലച്ചു ഒരുപാട് മാറി പോയി..അവളെ ആകെ ഒരുതരം മരവിപ്പ് മൂടിയ പോലെ.....💔അവള് കുഞ്ഞിനൊപ്പം മുറിയിൽ തന്നെ കഴിച്ചുകൂട്ടി... യസിയോഡ് പോലും ഒരു വാക്ക് മിണ്ടാതെ ആയി...അവൻ അതെല്ലാം കണ്ട് ഉരുകി ഉരുകി ഇരുന്നു..💔അവൻ്റെ ലച്ചു ഇങ്ങനെ അല്ല എന്ന് ഓർത്ത് അവൻ വീർപ്പു മുട്ടാൻ തുടങ്ങി..😔അവരുടെ അവസ്ഥ കണ്ട് സങ്കടപെടുക ആയിരുന്നു അമ്മു um അഞ്ചു um വിഷ്ണു um... അവള് ആ കുഞ്ഞിനോട് മാത്രം സംസാരിക്കാൻ തുടങ്ങി... ശരിയായി ഭക്ഷണം കഴിക്കാതെ അവള് ആകെ ക്ഷീണിച്ചിരുന്നു....ഒരു ദിവസം രാവിലെ മുറിയിൽ കയറിയ യസി കാണുന്നത് ബോധം ഇല്ലാതെ കട്ടിലിൽ കിടക്കുന്ന ലച്ചുവിനെ ആണ്..കുഞ