Aksharathalukal

പ്രണയ ലയം 💕 part 4

അച്ഛൻ്റെയും അമ്മയുടെയും മരണശേഷം ലച്ചു ഒരുപാട് മാറി പോയി..അവളെ ആകെ ഒരുതരം മരവിപ്പ് മൂടിയ പോലെ.....💔അവള് കുഞ്ഞിനൊപ്പം മുറിയിൽ തന്നെ കഴിച്ചുകൂട്ടി... യസിയോഡ് പോലും ഒരു വാക്ക് മിണ്ടാതെ ആയി...അവൻ അതെല്ലാം കണ്ട് ഉരുകി ഉരുകി ഇരുന്നു..💔അവൻ്റെ ലച്ചു ഇങ്ങനെ അല്ല എന്ന് ഓർത്ത് അവൻ വീർപ്പു മുട്ടാൻ തുടങ്ങി..😔അവരുടെ അവസ്ഥ കണ്ട് സങ്കടപെടുക ആയിരുന്നു അമ്മു um അഞ്ചു um വിഷ്ണു um...

 അവള് ആ കുഞ്ഞിനോട് മാത്രം സംസാരിക്കാൻ തുടങ്ങി... ശരിയായി ഭക്ഷണം കഴിക്കാതെ അവള് ആകെ ക്ഷീണിച്ചിരുന്നു....ഒരു ദിവസം രാവിലെ മുറിയിൽ കയറിയ യസി കാണുന്നത് ബോധം ഇല്ലാതെ കട്ടിലിൽ കിടക്കുന്ന ലച്ചുവിനെ ആണ്..കുഞ്ഞ് തൊട്ടിലിൽ കിടന്ന് കരയുന്നുണ്ട്...അവൻ വേഗം അവളെ എടുതിട്ട് താഴേക്ക് പോയി... അഞ്ചുവിനോട് കുഞ്ഞിനെ നോക്കാൻ പറഞ്ഞിട്ട് വേഗം ഹോസ്പിറ്റൽ ഇലേക്ക് പാഞ്ഞു..casuality il കയറ്റി അവൻ പുറത്ത് നിന്നു...

കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്ത് വന്നു.... "She is ok..!!body weak ആണ്..anaemic um ആണ്..പിന്നെ mentally she is very depressed..എന്തോ വലിയ shock ഏറ്റത് പോലെ..എന്തായാലും കൂടെ ഉളളവർ ഒന്ന് ശ്രദ്ധിക്കണം...ഇല്ലെങ്കിൽ അവളെ നമുക്ക് നഷ്ടമാകും...Be careful about her...."അവൻ ആകെെ tharanjj നിൽക്കുക ആണ്..അവൻ casuality il കയറി..അവള് ഒരു കുഞ്ഞിനെ പോലെ മയങ്ങുക ആണ്...അവൻ പതിയെ അവളുടെ അരികിൽ ഇരുന്നു നെറുകയിൽ തലോടി പതിയെ നെറ്റിയിൽ അവൻ്റെ ചുണ്ടുകൾ അമർത്തി....അത് അറിഞ്ഞത് പോലെ അവള് കൺ തുറന്നു...അവൻ അവളുടെ കവിളിൽ തലോടി ഒന്ന് ചിരിച്ചു...അപ്പൊൾ അവളും ചിരിച്ചു...നാളുകൾക്ക് ശേഷം അവളുടെ മുഖത്ത് കാണുക ആയിരുന്നു ആ പുഞ്ചിരി...😍അവള് അവൻ്റെ കയ്യിൽ മുറുകി പിടിച്ച് ചോദിച്ചു..."എന്നോട് ദേഷ്യം ഉണ്ടോ??"

അവൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് അവലുടെ കയ്യിൽ മുത്തം ഇട്ടു...അപ്പോഴേക്കും അഞ്ചു um അമ്മു um വിഷ്ണു um കുഞ്ഞിനെയും കൊണ്ട് അവിടേക്ക് വന്നത്...കുഞ്ഞിനെ കണ്ടതും അവള് കുഞ്ഞിന് നേരെ കൈ നീട്ടി...കുഞ്ഞ് അവളുടെ കയ്യിൽ വന്നു...ശെരിക്കും അവർ കാണുക ആയിരുന്നൂ..ഒരു അമ്മ ആയി അവള് മാറുന്നത്...aa കുഞ്ഞിനോട് ഉള്ള അവലുദe ആത്മബന്ധം.... ആ കുഞ്ഞിന് അവളോടd ഉള്ള സ്നേഹം...🥰ശെരിക്കും കൺ നിറക്കുന്ന കാഴ്ച....❤️

അവളെ അന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്തു..അവർ എല്ലാവരും വീട്ടിൽ എത്തി... അന്ന് തന്നെ അവർ തിരിച്ച് പോകാൻ തീരുമാനം എടുത്തു..

കാരണം അവിടെ അവൾക്ക് ആരും ഇല്ല....അവളുടെ അച്ഛനമ്മമാരുടെ പ്രണയ വിവാഹം ആയിരുന്നു...അതോടെ എല്ലാവരും അവരെ ഉപേക്ഷിച്ചു....അവളെ പോലും ഒന്ന് കാണാൻ വന്നിരുന്നില്ല..

അങ്ങനെ ഒരു അമ്മാവൻ വന്നു.. അയാൾ പറഞ്ഞത് കേട്ട് ലച്ചു അയാളെ അടിച്ചില്ലെന്ന് ഉള്ളൂ....അയാൾക്ക് aa കുഞ്ഞിനെ ഓർഫനേജ് il ആക്കണം എന്ന്...അവള് അയാളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു...യസിയും അവലുടെ ഒപ്പം നിന്നു...അവർ പിറ്റേന്ന് രാവിലെ തന്നെ തിരിച്ച് എറണാകുളത്ത് എത്തിയിരുന്നു...അവളെ ഇനിയും അവിടെ നിർത്തുന്നത് ശരിയല്ല എന്ന് യസിക്ക് തോന്നിയിരുന്നു അതാണ് ഈ യാത്രക്ക് കാരണം....

വീട്ടിൽ എത്തിയപ്പോൾ തന്നേ കുഞ്ഞ് കരച്ചിൽ ആയിരുന്നു..yasi കുഞ്ഞിനെ വാങ്ങി തൊട്ടിലിൽ കിടത്തി ഉറക്കിയിരുന്നു...🥰അത് കണ്ട് ലച്ചുവും സന്തോഷിച്ചു..

അവൻ വന്ന് അവളെ റൂമിൽ കൊണ്ട് പോയി..റൂം എല്ലാം അടുക്കി വച്ചു..ബെഡ് എല്ലാം ക്ലീൻ ആക്കി ജനൽ തുറന്ന് ഇട്ടു..ലെച്ചുവിനെ ഫ്രഷ് ആകാൻ പറഞ്ഞ് ബാത്ത്റൂം il കയറ്റി...തിരിച്ച് ഇറങ്ങിയ ലച്ചു റൂം കണ്ട് ഞെട്ടിയിരുന്ന്...ബെഡ് il light pink color bedsheet,matching pillow covers, ബെഡ് നു അടുറh തന്നെ തൊട്ടിൽ..റൂം il കുഞ്ഞിൻ്റെ സാധനങ്ങൾ വെക്കാൻ ഒരു കുഞ്ഞ് ഷെൽഫ്..ബെഡ് il ഒക്കെ teddy bear, ആകെ ഒരു കുഞ്ഞ് വാവക്ക് ചേരുന്ന റൂം...

അവള് ഓടി ചെന്ന് യസിയേ ഇറുകി പുണർന്നു...അവള് അവൻ്റെ നെഞ്ചോട് ചേർന്ന് നിന്നു..അവൻ്റെ നെഞ്ചില് നനവ് പടർന്നപ്പോൾ ആണ് അവള് കരയുക ആണെന്ന്അഅവൻ അറിഞ്ഞത്...അവൻ അവളുടെ മുഖം ഉയർത്തി നെറ്റിയിൽ ഉമ്മ വെച്ചു...ശേഷം അവളുടെ കണ്ണീർ തുടച്ചു..."അവള് നമ്മുടെ കുഞ്ഞ് ആണ്..ഇനി എൻ്റെ വാവ കരയാൻ പാടില്ല..നമ്മൾ നമ്മുടെ കുഞ്ഞാവയെ പൊന്ന് പോലെ നോക്കും...നി ഇനി ഒന്നും ഓർത്ത് വിഷമിക്കരുത് ട്ടോ......"അവള് അവനെ ഇറുകി പുണർന്നു...ഒരിക്കലും കൈ വിടില്ല എന്ന് ഉറപ്പ് കൊടുക്കും പോലെ..💕

 "ആഹാ....ഇവിടെ romance ആണോ മക്കളെ... ഞങ്ങൾ ഒന്നും കണ്ടില്ലേ....🙈"വിഷ്ണു പറഞ്ഞു...അവള് അവനിൽ നിന്ന് അകന്ന് മാറി..."മോളെ..കുഞ്ഞ്  ഉണർന്നു ട്ടോ..അത് പറയാനാ ഞാൻ വന്നത്...". യസി:"ഡാ മോളെ ഇങ്ങ് കൊണ്ട് തരാമോ PLZZ?" Vishnu:"a,njn ഇപ്പോ കൊണ്ട് വരാം..."വിഷ്ണു കുഞ്ഞിനെ എടുക്കാൻ താഴേക്ക് പോയി...

ഇനി ഇതാ കുഞ്ഞിൻ്റെ റൂം..നിയും ഇവിടെ കിടന്നോ...പേടി ഉണ്ടെൽ പറഞ്ഞാൽ മതി ഞാൻ വരാം"അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു...അവള് നാണത്തോടെ അവൻ്റെ നെഞ്ചില് മുഖം പൂഴ്ത്തി..അവൻ അവളെ ചേർത്ത് പിടിച്ചു....


"ഞാൻ അമ്മയെ വിളിച്ചു കാര്യങ്ങള് പറഞ്ഞിട്ട് ഉണ്ട്...അമ്മ നിന്നെ കുറിച്ച് നല്ല ടെൻഷൻ il ആണ്.നി ഒന്ന് വിളിക്കണം ട്ടോ...ഇനി എൻ്റെ പൊന്ന് ഒരിക്കലും വിഷമിക്കരുത്...നിനക്ക് എന്നും ഞാൻ ഉണ്ട്...ഒരിക്കലും നിന്നെ ഞാൻ കൈ വിട്ട് കളയില്ല..... നീയും ഞാനും നമ്മുടെ കുഞ്ഞവയും കൂടി നമ്മുടെ ലോകത്ത് ജീവിക്കും😘😘"അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി...

അപ്പോളേക്ക് അഞ്ചുവും വിഷ്ണുവും കൂടി കുഞ്ഞിനെ റൂം il കൊണ്ട് വന്നു...അഞ്ചു അവളെ കണ്ടതും കെട്ടിപിടിച്ച് കരയാൻ തുടങ്ങി..."പാവം ഒത്തിരി വിഷമിച്ചു... ടി മോളെ...കരയല്ലേ.."അത് പറഞ്ഞതും അഞ്ചു എണീറ്റ്..അവള് ലെച്ചുവിൻ്റെ കവിളിൽ ഉമ്മ കൊടുത്തിട്ട് പോയി..വിഷ്ണു കുഞ്ഞിനെ ലച്ചുവിൻ്റെ  കയ്യിൽ കൊടുത്തിട്ട് പോയി.. ലച്ചു കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ട് കൂടെ കിടന്നു...

കുഞ്ഞ് ഉറങ്ങിയപ്പോൾ അവള് പതിയെ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു...കഴിഞ്ഞത് ആലോചിക്കുമ്പോൾ അവളുടെ കൺ നിറഞ്ഞ് ഒഴുകാൻ തുടങ്ങി...അപ്പോഴേക്കും യസി അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ച് അവളുടെ തോളിൽ താടി ഊന്നി നിന്നു... ആ സാമിപ്യം അവൾക്ക് ഒരു ആശ്വാസം ആയിരുന്നു... അവലുടെ ലോകത്ത് ഇനിയും വെളിച്ചം കെട്ടിട്ടില്ല എന്ന് ഒരു പ്രതീക്ഷ...❤️


By,

   ജിന്നിൻ്റെ  തൂലിക..


പ്രണയ ലയം💕 part 5

പ്രണയ ലയം💕 part 5

5
1460

അവളുടെ ജീവിതത്തിലേക്ക് പഴയ സന്തോഷം തിരികെ എത്തി തുടങ്ങി...യസിയും കുഞ്ഞും അഞ്ചു um അമ്മുവും വിഷ്ണുവും കൂടി അവളെ പഴയ പോലെ ആക്കി...🤗🤗പഴയ ചിരി അവളിലേക്ക് തിരികെ എത്തി...    യസിയൂടെ അമ്മ അവരുടെ അടുത്ത് എത്തി,കുഞ്ഞിനെ അവർ പൊന്ന് പോലെ നോക്കി..🥰🥰ഒരു അമ്മയുടെ സ്നേഹം ലച്ചുവിനും കിട്ടിയിരുന്നു....അവള് വീണ്ടും ഹോസ്പിറ്റലിൽ പോയി തുടങ്ങി..അഞ്ചു um അമ്മുവും അവളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....സ്വന്തം അനിയത്തിയെ പോലെ.....😍😍   അവർ ഹോസ്പിറ്റലിൽ പോകുന്ന ടൈം കുഞ്ഞിനെ യസിയുടെ അമ്മ കുഞ്ഞിനെ നല്ല പോലെ നോക്കിയിരുന്നു...കുറച്ച് നാൾ കഴിഞ്ഞു...    യസിയുട് അനിയൻ്റെ കല്യാണം ഫി