മുഹ്‌സിരുദ്ര .... 💖 പാർട്ട് ::: 16 ബ്ലഡി ഗ്രാമവാസീസ് ... തുടരുന്നു ... അള്ളാഹ് ..... ഏട്ടനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ... ബാത്റൂമിൽ ആണെങ്കി വെള്ളം ഒഴിക്കുന്നത് കേൾക്കുന്നുമില്ല ... എവടെ പോയോ ആവോ ... ഞാൻ ബാൽക്കണിൽ പോയി നിന്നു അപ്പോഴാണ് ... ലെഫ്റ്റ് സൈഡിൽ ഒരു വീടും .... ഓഹ് വീട് അല്ല ... ബംഗ്ലാവ് ... തന്നെ ... ഇവരൊക്കെ വല്യ ആൾകാര തോന്നുന്നു .. അതിന് ഒരു സൈഡിൽ ഔട്ട് ഹൌസ് തോന്നിക്കുന്ന വീടും ഇണ്ട് ... ഒരേ കോമ്പൗണ്ടിന്റെ ഉള്ളിൽ രണ്ട് വീട് .... ഞാൻ അവിടെ നിന്ന് ... ഭംഗി ആസ്വദിച്ചു നിന്ന് ... അപ്പോഴാണ് ..