Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1.3 K
Love Suspense Thriller Tragedy
Summary

                                  പാർട്ട്‌ - 55നേരെ ബ്ലഡ്‌ ബാങ്കിൽ പോയി അവൻ ബ്ലഡ്‌ കൊടുത്തു. ഈ നിമിഷം മുഴുവൻ അവൻ വെറും ഒരു ശില മാത്രം ആയിരുന്നു. അവളുമൊത്തുള്ള നല്ല നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോയി. എല്ലാം കഴിഞ്ഞതും അവൻ ICU വിലേക് നടന്നു. തന്റെ പാതിയുടെ മുഖം ഒരു നോക്ക് കാണാൻ അവന്റെ ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു. 💔ആ വാതിലിലൂടെ അവൻ അവളെ കണ്ടു. ഒരുപാട് വയറുകളാൽ ബന്ധിച്ചു കിടക്കുന്നു. ആ കാഴ്ച കാണാൻ ആവാതെ അവന്റെ കണ്ണുകൾ താഴ്ന്നു. ശരീരം തളർന്നു. ഒരു ബലത്തിനെന്നോണം ഭിത്തിയിലായി കയ്കൾ ഊന്നി.അവിടെ നിന്ന് മാറി ഒരു കസേരയിലായി ഇരുന്നു. ചുറ്റും