Aksharathalukal

Aksharathalukal

പാർവതിരുദ് 12

പാർവതിരുദ് 12

5
3.3 K
Fantasy Love Suspense Thriller
Summary

അവർ വന്നതോടെ ആഘോഷം കൂടി... ശങ്കരൻ പല തിരക്കിലും പെട്ട് ഓടി നടന്നത് കൊണ്ട് വീട്ടിൽക്ക് എത്തിയിരുന്നില്ല.. അനി വീട് മൊത്തത്തിൽ ചുറ്റി കാണുകയാണ്..അർജുൻ തന്നെ ആണ് കാണിക്കുന്നത്... അതിനിടയിൽ ആണ് അനി അവരുടെ ഫാമിലി ഫോട്ടോ കാണുന്നത്... പെട്ടെന്ന് അത് കണ്ടതും അനി ഒന്ന് ഞെട്ടി...   എന്താടാ എന്ത് പറ്റി..? അർജുൻ ഡാ ഇത് ആരാ...? (അനി ) എന്റെ അച്ഛനായി വരും... ഞാൻ നിന്നോട് പറഞ്ഞല്ലോ ഒത്തിരി തെറ്റ് ചെയ്തു കൂട്ടിയിട്ടുണ്ട്... സ്വന്തം സുഹൃത്തിനെ കൊന്നിട്ടാണ് ബിസിനസ്‌ മുന്നോട്ട് കൊണ്ട് പോയത് അയാൾ..ആൾടെ ബിസിനസ്‌ എന്നെ ഏൽപ്പിക്കാൻ പോയപ്പോ ഞാൻ തന്നെ വേണ്ടാന്ന് വെക്കാൻ കാരണം അ