ഇതെല്ലാം കേട്ടുനിന്ന ഞാൻ ഏതാണ്ട് കിളി പോയ അവസ്ഥയിലാണ്...... ശരിക്കും അത് രു സ്വപ്നം പോലെ എനിക്ക് തോന്നി...... എന്നെ്നെ്നെ്നെ ഹാഷിമിന് ഇഷ്ടമോ...... ഇത് തികച്ചും യാഥാർത്ഥ്യം ആണോ...... അല്ലേൽ വെറുംം സ്വപ്നമോ....... ആ രാത്രി യെ എനിക്ക് വിശ്വസിക്കാനാവുന്നില്ല ......... ഒരുമാതിരി ഞെട്ടിയ അവ സ്ഥ യിലായിരുന്നു ഞാൻ......... ഇത്രയും കാലായി എന്നെ ഒരാൾ പ്രണയിക്കുന്നു എന്നോ...... ഇതൊക്കെ സത്യമാണോ റബ്ബേ...... എനിക്ക്വി് ശ്വസിക്കാനേ പറ്റുന്നില്ലല്ലോ..... അതുംംം ഹാഷിo...... 😶😶 പെട്ടെന്ന് അവൻ എന്നെ വിളിച്ചു..... എന്റെ കവിളിൽ പിടിച്ചു അനക്കിി യിട്ട് ചോദിച്ചു ... നീ എന്താ ഒന്നുംനും മിണ