എന്നാൽ അരുന്ധതിയെ കണ്ട എല്ലാവരും ഞെട്ടിത്തരിച്ചിരുന്നു. ഒരാളൊഴികെ. തുടരുന്നു...... ഐക്കര നോക്കുമ്പോൾ അരുന്ധതിയെ കണ്ട് നെല്ലാട്ടച്ഛനും പാർവതിയും പണിക്കരും സാവിത്രിയമ്മയും ശ്രീയും ശരണും ശ്രേയയും കണ്ണനും ഞെട്ടി എഴുന്നേറ്റു നിൽക്കുന്നു 👁️😳😳😳 ഇവർക്കൊക്കെ എന്താണ് പറ്റിയത് 🤔ഐക്കര ഇതു ഞങ്ങളുടെ ശക്തി അല്ലേ. മോളെ ഈ ഏട്ടന്മാരെയും ഏട്ടത്തിമാരെയും നീ മറന്നോ. അപ്പച്ചി ഞങ്ങളെ ഓർക്കുന്നില്ലേ 😥😥😥😥 അരുന്ധതിയുടെ കൈപിടിച്ച് സംസാരിക്കുന്നവരെ അമ്പരപ്പോടെ വില്ലുമംഗലംകാർ നോക്കി നിന്നു. 🙄🙄🙄🙄🙄 എന്നാൽ ഇത്രയും നാൾ എന്ത് നടക്കരുത് എന്നു വിചാരിച്ചോ അത് സംഭവ