എന്നാൽ അരുന്ധതിയെ കണ്ട എല്ലാവരും ഞെട്ടിത്തരിച്ചിരുന്നു. ഒരാളൊഴികെ.
തുടരുന്നു......
ഐക്കര നോക്കുമ്പോൾ അരുന്ധതിയെ കണ്ട് നെല്ലാട്ടച്ഛനും പാർവതിയും പണിക്കരും സാവിത്രിയമ്മയും ശ്രീയും ശരണും ശ്രേയയും കണ്ണനും ഞെട്ടി എഴുന്നേറ്റു നിൽക്കുന്നു 👁️😳😳😳
ഇവർക്കൊക്കെ എന്താണ് പറ്റിയത് 🤔ഐക്കര
ഇതു ഞങ്ങളുടെ ശക്തി അല്ലേ. മോളെ ഈ ഏട്ടന്മാരെയും ഏട്ടത്തിമാരെയും നീ മറന്നോ. അപ്പച്ചി ഞങ്ങളെ ഓർക്കുന്നില്ലേ 😥😥😥😥
അരുന്ധതിയുടെ കൈപിടിച്ച് സംസാരിക്കുന്നവരെ അമ്പരപ്പോടെ വില്ലുമംഗലംകാർ നോക്കി നിന്നു. 🙄🙄🙄🙄🙄
എന്നാൽ ഇത്രയും നാൾ എന്ത് നടക്കരുത് എന്നു വിചാരിച്ചോ അത് സംഭവിച്ചിരിക്കുന്നു.സത്യം എല്ലാവരും അറിയാൻപോകുന്നതിന്റെ വെപ്രാളത്തിലായിരുന്നു തമ്പി 😳🙄🙄
തമ്പി ഇതു ഞങ്ങളുടെ ഒരേഒരു പെങ്ങൾ ആണ്. പണിക്കർ &ശങ്കരൻ😊❤🥰
ഇത്രയും സ്നേഹത്തോടെ തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവരെ അദ്‌ഭുതത്തോടെ നോക്കുകയായിരുന്ന അരുന്ധതി തന്റെ ഓർമ്മയിൽ അവരുടെ മുഖങ്ങൾ പരതി 🙄🙄ഓർമ്മയുടെ വേലിയേറ്റത്തിൽ തന്റെ തല പെട്ടിത്തെറിക്കുന്ന വേദനതോന്നിയ അരുന്ധതി ബോധരഹിതയായി 😥😥😥😥 വീഴാൻ പോയ അരുന്ധതിയെ ആ സഹോദരങ്ങൾ താങ്ങി നിർത്തി.മാധവനും ശോഭയും സച്ചുവും കൂടി അകത്തേക്ക് കൊണ്ട് പോയി കിടത്തി 😥😥ഉടൻ തന്നെ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി 🙁
പെട്ടന്നുണ്ടായ ഷോക്ക് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്
ഉടനെ ഒരു റിക്കവറി....നമ്മൾക്ക് നോക്കാം....🙁
ഇവർ ആരാണ് പണിക്കരെയും ശങ്കരനെയും ചൂണ്ടി കാണിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു 🙁
ഞങ്ങൾ അരുന്ധതിയുടെ സഹോദരങ്ങൾ ആണ് 🙁😥😥
തുടരും......