Aksharathalukal

Aksharathalukal

അവളുടെ മാത്രം അപ്പുവേട്ടൻ.....

അവളുടെ മാത്രം അപ്പുവേട്ടൻ.....

4.8
1.6 K
Love Suspense Thriller
Summary

... ഈ അപ്പുവേട്ടാ എന്നു വിചാരിക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഇത് എന്റെ ആരെങ്കിലും ആണെന്ന്...... എന്നാൽ ഇത് എന്റെ ആരുമല്ല ഇത് അവളുടേതാണ് അവളുടെ മാത്രം അപ്പുവേട്ടൻ ..................... ..... ഒരു ഉൾ ഗ്രാമത്തിൽ ആണ് അവളുടെ വീട്..... ആ ഗ്രാമം ഞാൻ കണ്ടിട്ടുണ്ട്... നല്ല മനോഹരമായ ഗ്രാമ പ്രദേശമാണത്.... പച്ച പാടവും..... വയലുകളും... അമ്പലവും..... വലിയ കുളവും....... വരമ്പുകളും...... കൃഷിക്കാരും..... അവിടെെ ഇവിടെയുമായി ചെറിയ ചെറിയ വീടുകളു..... വലിയ വലിയ തറവാട് വീടുകളും.... എല്ലാംലാമുള്ള.... ശരിക്കും പറഞ്ഞാൽ കേരളം എന്നു പറയുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിൽ കടന്നുവരുന്ന ഒരു ചിത്രം ഉണ്ടല്ലോ ആ അതുപോലെയുള്ള  ഒരു ഗ്രാ