Aksharathalukal

Aksharathalukal

♡︎ KANNE KADHALE ♡︎9

♡︎ KANNE KADHALE ♡︎9

4.5
1.6 K
Action Drama Love
Summary

♡︎ KANNE KADHALE ♡︎ " നിങ്ങള് ഇങ്ങനെ പേടിക്കാതെ പിള്ളേരെ be ബോൾഡ് " അന്ന പറഞ്ഞു കൊണ്ട് ബാഗും എടുത്തു പുറത്തേക്ക് നടന്നു . " കർത്താവേ എന്നെ മാത്രം കത്തോണേ "  അന്ന നടക്കുന്നതിന്റെ ഇടയിൽ മേലോട്ട് നോക്കി പറഞ്ഞു . എന്നാൽ ഇതേ സമയം അങ്ങ് ദൂരെ കാഞ്ഞിരപ്പള്ളിയിൽ .  നെഞ്ചത്ത് ഏറ്റ ചവിട്ടിൽ  അവൻ മുന്നിൽ ഉണ്ടായിരുന്ന ബെഞ്ചും അതിൽ ഉണ്ടായിരുന്ന  നാലഞ്ചു കുപ്പിയും മറിച്ച് ഇട്ടു കൊണ്ട് നിലത്തേക്ക് വീണു. " കർത്താവേ ഇന്ന് ഇവിടെ ആണോ " അവന്റെ വിഴിച്ച കണ്ട്  അവിടെ ഉണ്ടായിരുന്ന  ഒരു  ആമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ പറഞ്ഞു . തന്റെ മുണ്ട്