Aksharathalukal

Aksharathalukal

റോസ്മലയിലേ രാത്രി- ഭാഗം 4

റോസ്മലയിലേ രാത്രി- ഭാഗം 4

4.4
1.1 K
Thriller Drama Horror
Summary

തിരിച്ചു കോർട്ടേസിൽ എത്തിയപ്പോൾ അനിലിന് ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു, വല്ലാത്ത ഒരു നിഗൂഢത അനിലിന് തോന്നി. സംഭവിച്ചതും കണ്ടതുമായ കാര്യങ്ങൾ അത് എത്ര ആലോചിച്ചിട്ടും വിശ്വസിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല, പിള്ളച്ചേട്ടൻ പറഞ്ഞതും കൂടി വെച്ചു നോക്കിയപ്പോൾ എന്തേലും മാനസിക രോഗം തനിക്കു പിടിപെട്ടോ എന്നുപോലും സ്വയം തോന്നിപോയി അനിലിന്. ഒരു പക്ഷെ ആവാം, കാരണം സ്ഥിര ബുദ്ധിക്കു നിരക്കുന്നതു ഒന്നും അല്ലൊല്ലോ തന്റെ അനുഭവത്തിൽ കണ്ടത്. അന്ന് ഉറങ്ങാൻ കിടന്നപ്പോൾ തലെ രാത്രി തനിക്കുണ്ടായ അനുഭവം പലവട്ടം മനസ്സിൽ ഇട്ടു തിരിച്ചും മറിച്ചും ചിന്തിച്ചു. ഉ