Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 50

എൻ കാതലെ....♡ - 50

4.8
9.4 K
Comedy Drama Love Suspense
Summary

Part -50   "മോൾക്ക് വയ്യാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് പോവില്ലായിരുന്നു. ഞാൻ പോവുമ്പോൾ മോൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.   ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ച് പോയി. വർണക്ക് എപ്പോഴും നല്ല വയറു വേദന ഉണ്ടാകാറുണ്ടോ "     "മ്മ് ഉണ്ടാകാറുണ്ട്. ചെറിയമ്മ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം." ദത്തൻ ഒരു ടവലും ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് കയറി.   കുളിക്കുന്നതിനിടയിൽ റൂമിൽ നിന്നും നല്ല ബഹളം കേട്ടിരുന്നു. അതിൽ നിന്നും ഭദ്രയും ശിലുവും ക്ലാസ് കഴിഞ്ഞ് വന്നതാണ് എന്ന് മനസിലായി.   ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങുമ