Part 55 ✒️ AYISHA NIDHA NM kathayude_maniyara_) ഹാ സത്യാണ് ഇവൻ പറഞ്ഞത് മുഴുവൻ സത്യാണ്. ചെറിയ ഒരു ഷോക്കായിരുന്നു ഷാറു കാക്കു തന്നത് ഇപ്പോ അതിനേക്കാൾ വലിയ ഷോക്കാണ് ലനു തന്നത്.🤧 ഇങ്ങോട്ട് വരി ഓൾ ന്താ പറഞ്ഞത് എന്ന് കാണണമെങ്കിൽ. മുമ്പേ പറയാ..... ഞെട്ടി ഷോക്കായി മരിക്കാൻ ഒന്നും നിക്കണ്ട ട്ടോഹ്.🤧 കുറച്ച് നേരം മുമ്പ് ഹാ സത്യാണ് ഇവൻ പറഞ്ഞത് മുഴുവൻ സത്യാണ്. ഞാൻ അനാഥയല്ല. എന്റെ ഉമ്മച്ചിയും ഉപ്പച്ചിയും മരിച്ചിട്ടില്ല. ഞാൻ ഈ വീട്ടിലെ *സംഷീർ ഷായ്* യുടെയും ഖാസിം ഫാമിലിയില