Aksharathalukal

Aksharathalukal

പല വിധം മരണം

പല വിധം മരണം

5
416
Tragedy
Summary

കയറിൽ തീർക്കുന്നതും മരണം പാമ്പിന്റെ വിഷം തീർക്കുന്നതും മരണം മുറിവുകൾ തീർക്കുന്നതും മരണം മലിനമായ വായു തീർക്കുന്നതും മരണം അപകടങ്ങൾ തീർക്കുന്നതും മരണം മനുഷ്യരുടെ കാപട്യം തീർക്കുന്നതും മരണം ലഹരികൾ തീർക്കുന്നതും മരണം പകകൾ തീർക്കുന്നതും മരണം തെറ്റുകൾ തീർക്കുന്നതും മരണം വിഷമങ്ങൾ തീർക്കുന്നതും മരണം തകർച്ചകൾ തീർക്കുന്നതും മരണം ആഡംബരങ്ങൾ തീർക്കുന്നതും മരണം സംശയങ്ങൾ തീർക്കുന്നതും മരണം അത്യാഗ്രഹങ്ങൾ തീർക്കുന്നതും മരണം മലിനമായ ലോകം തീർക്കുന്നതും മരണം അങ്ങനെ പല വിധം മരണം നമ്മെ തേടി എത്തും, എത്തിക്കും ഒടുവിൽ ഈ ലോകവും മരണത്തിനു കീഴടങ്ങും.

About