Aksharathalukal

പല വിധം മരണം

കയറിൽ തീർക്കുന്നതും മരണം
പാമ്പിന്റെ വിഷം തീർക്കുന്നതും മരണം
മുറിവുകൾ തീർക്കുന്നതും മരണം
മലിനമായ വായു തീർക്കുന്നതും മരണം
അപകടങ്ങൾ തീർക്കുന്നതും മരണം
മനുഷ്യരുടെ കാപട്യം തീർക്കുന്നതും മരണം
ലഹരികൾ തീർക്കുന്നതും മരണം
പകകൾ തീർക്കുന്നതും മരണം
തെറ്റുകൾ തീർക്കുന്നതും മരണം
വിഷമങ്ങൾ തീർക്കുന്നതും മരണം
തകർച്ചകൾ തീർക്കുന്നതും മരണം
ആഡംബരങ്ങൾ തീർക്കുന്നതും മരണം
സംശയങ്ങൾ തീർക്കുന്നതും മരണം
അത്യാഗ്രഹങ്ങൾ തീർക്കുന്നതും മരണം
മലിനമായ ലോകം തീർക്കുന്നതും മരണം
അങ്ങനെ പല വിധം മരണം
നമ്മെ തേടി എത്തും, എത്തിക്കും
ഒടുവിൽ ഈ ലോകവും മരണത്തിനു കീഴടങ്ങും.