Aksharathalukal

Aksharathalukal

❤️love❤️

❤️love❤️

4.3
655
Love
Summary

            ""ഇവരൊക്കെ എന്ത് പൈങ്കിളി ആണല്ലേ മാഷേ....."   കടൽത്തീരത്ത് അങ്ങിങ്ങായി സല്ലപിക്കുന്ന കമിതാക്കളെ നോക്കി ദുർഗ പറഞ്ഞു..   "പ്രണയം തന്നെ പൈങ്കിളി അല്ലെ ദുർഗാ....."    "മാഷ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ... ??"   "ഈ ലോകത്ത് പ്രണയിക്കാത്തവർ ആയി ആരും തന്നെയില്ല ദുർഗ.... ചിലർ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കും, മറ്റുചിലർ പാതിവഴിയിൽ രണ്ടായി മാറും, ചിലരാവട്ടെ വിവാഹശേഷം പ്രണയിക്കും.... ഭൂമിയിൽ എല്ലാത്തിലും പ്രണയമുണ്ട് ദുർഗ... കാറ്റും മഴയും പ്രകൃതിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാവരും പ്രണയിക്കുന്നു......."   ചെറ