Aksharathalukal

Aksharathalukal

Qubool hei 💞 - 12

Qubool hei 💞 - 12

5
1.4 K
Comedy Drama Love
Summary

      𝐐𝐮𝐛𝐨𝐨𝐥  𝐇𝐚𝐢 💞 ( 𝐮𝐧𝐜𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐚𝐥 𝐥𝐨𝐯𝐞 𝐬𝐭𝐨𝐫𝐲 )                                                         -✍𝒔𝒉𝒂𝒅𝒊𝒚𝒂   𝐏𝐚𝐫𝐭 12     💞💞💞💞💞💞💞💞💞💞💞💞💞💞   (ജെസി)   ഞങ്ങൾ ഏകദേശം രാത്രി എട്ട് മണിയോടെ ബാങ്ക്ലൂരിൽ എത്തി . കയ്യിലുള്ള ബാഗും വലിച്ച് എയർപോർട്ടിന്റെ പുറത്ത് നിക്കാൻ തുടങ്ങീട്ട് അരമണിക്കൂർ കഴിഞ്ഞ് . ഫൈസിക്ക ഇനി ബാങ്ക്ലൂരിലാ തുടർ പഠനം എന്ന് പറഞ്ഞത് കൊണ്ട് . ജിയുക്കയും നൗമുക്കയും ബാങ്ക്ലൂരിൽ ഫൈസിക്കാന്റെ ഒപ്പം പഠിക്കാൻ തീരുമാനിച്ചു . പിന്നെ ഫെബി ജാനൂനോടുള്ള ദേഷ്യത്തിൽ അവൾക്കും അവിടെ അഡ്മിഷൻ ശരിയാക