Aksharathalukal

Aksharathalukal

Qubool hei 💞 - 13

Qubool hei 💞 - 13

5
1.3 K
Comedy Drama Love
Summary

      𝐐𝐮𝐛𝐨𝐨𝐥  𝐇𝐚𝐢 💞 ( 𝐮𝐧𝐜𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐚𝐥 𝐥𝐨𝐯𝐞 𝐬𝐭𝐨𝐫𝐲 )                                                         -✍𝒔𝒉𝒂𝒅𝒊𝒚𝒂   𝐏𝐚𝐫𝐭 13     💞💞💞💞💞💞💞💞💞💞💞💞💞💞   (നൗമു)   *നൗമാൻ അഹ്മദ് സാഹിബ് ഖുറൈശി ക്ക് സ്വന്തം പെങ്ങളെ തിരിച്ചറിയാൻ ഇത്രയും ദിവസം എടുത്തോ . അതും മറ്റൊരാളുടെ വാക്കിൽ തോന്നിയ സംശയം ശരിയാണോ എന്നറിയാൻ വേണ്ടി *........ജാനൂന്റെ വാക്ക് കേട്ട് ഞാൻ കണ്ണും വിടർത്തി അവളെ നോക്കി . അപ്പോ ജാനൂ എന്റെ നൂറി .      നിനക്ക് അറിയായിരുന്നോ .....(ഞാൻ)   മ്മ് ഫസ്റ്റ് കോളേജിൽ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി . ആ ധൈര്യത്തില