Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി 💞

അജുന്റെ കുറുമ്പി 💞

4.7
1.8 K
Comedy Fantasy Love Suspense
Summary

     ✍️AYISHA NIDHA NM             👻Part 68👻                 ഇനി എന്ത് കാണാൻ നിക്ക എന്നും ചിന്തിച്ചു പിന്നാലെ തന്നെ അവളും ഇറങ്ങി പോയി.   അപ്പോയെക്കും ഗ്രൗണ്ട് കാലിയായിരുന്നു. ഒരു മൂലക്ക് സിനുവും കൂടെ അന്ന് അവൻ പറഞ്ഞ ആ രാഹുലും ഉണ്ട്.   ഇവൻ എന്തിനാവോ അവന്റെ കൂടെ നിക്കുന്നെ എന്ന് ചിന്തിച്ചോണ്ട് അവൾ അവരുടെ അടുത്തേക്ക് നടുന്നു.   അവൾ അവരുടെ അടുത്തേക്ക് എത്തിയതും രാഹുൽ അവളെ കാമ കണ്ണുകളോടെ നോക്കി ഇരുന്നു.   "ഡാ സിനു " (ലനു )   "ആഹാ നീ എപ്പോ വന്നെടി  മുത്തേ "(സിനു )   "ഓ പറഞ്ഞ പോലെ നിനക്ക് എന്നെക്കാൾ വലുത് കളി ആണല്ലോ "(ലനു )