Aksharathalukal

Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 10 ✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 10 ✴️

5
1.8 K
Love Action Tragedy
Summary

Part  10✨️Pha!!! പുല്ലേ മര്യാദയ്ക്ക് പറഞ്ഞോ അവളെന്റെ പെങ്ങള അത് നിനക്കറിയാലോ അതോണ്ട് തമാശ കളിക്കാതെ കാര്യം പറഞ്ഞോ, ഇല്ലേ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും "" വേണ്ട ഞാൻ പറയാം 🥵 "" എന്നാ പറ അങ്ങോട്ട്‌ "(തുടർന്ന്  വായിക്കുക )            ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️" നിന്നോട്   ഞാൻ   ഒരു ദിവസം  പറഞ്ഞില്ലായിരുന്നോ ഞാൻ ഒരു പെൺകുട്ടിയുമായി  വഴക്കുണ്ടായി എന്ന്, കുടിച്ചുലെക് കെട്ട  ഒരു പെണ്ണ്, ഓർക്കുന്നോ നീ "" മ്മ് ഓർക്കുന്നല്ലോ   നീ അന്ന് എന്നോട് പറഞ്ഞായിരുന്നല്ലോ, അതിനിപ്പോ എന്താ "  അലോക് നാച്ചുറൽ ആയി ചോദിച്ചു" മ്മ് ആ പെൺകുട്ടിയ നിന്റെ പെങ