Aksharathalukal

Aksharathalukal

എൻ കാതലെ....♡

എൻ കാതലെ....♡

4.7
10.5 K
Comedy Drama Love Suspense
Summary

    "നീ പോടാ കള്ള കെളവാ . നിനക്ക് വയസായി എന്ന് വച്ച്. ഞങ്ങൾ ചെറുപ്പം പിള്ളേരാ. ഞങ്ങൾ അണിഞ്ഞൊരുങ്ങിയെ കല്യാണത്തിനു പോകു"   " എന്നാ വേഗം പോയി ഒരുങ്ങാൻ നോക്കൂ ചെറുപ്പക്കാരി "     " നീ അധികം കളിയാക്കണ്ടടാ . ഞാൻ നന്നായി ഒരുങ്ങി നിന്റെ കൂടെ കല്യാണത്തിന് പോകുമ്പോൾ നിന്നെ കണ്ട് എല്ലാവരും എന്റെ അപ്പൂപ്പൻ ആണോ എന്ന് ചോദിക്കുമോ എന്നാ പേടി...."     " പക്ഷേ എന്റെ പേടി അതല്ലാ. നിന്നെ കണ്ട് ആരെങ്കിലും സ്കൂളിൽ കൊണ്ടുപോയി ഇരുത്തുമോ എന്നാ "   " നീ പോടാ ....എന്നെ കണ്ടാ പ്രായം തോന്നിക്കാത്തത് എന്റെ കുഴപ്പം കൊണ്ട് ആണോ. നോക്കിക്കോ ഇന്ന് മുതൽ ഞാൻ നന്നായ