Aksharathalukal

Aksharathalukal

പ്രാണൻ ❤

പ്രാണൻ ❤

4.9
2.5 K
Love
Summary

    " ഡാ.....നീ എന്തെടുക്കുവാ.....കഴിഞ്ഞോ നിന്റെ പാക്കിങ്..... " പറഞ്ഞു കൊണ്ട് തന്നെ ചുറ്റിനും കണ്ണോടിക്കുവാണ്....... കട്ടിലിൽ വാരി വലിച്ചിട്ടിരിക്കുന്ന തുണി കണ്ടപ്പോൾ പൊടുന്നനെ ഭാവവും മാറി.... " നീ ഇതുവരെ ഒന്നും എടുത്തു വച്ചില്ലേ.....വെളുപ്പിനെ മൂന്ന് മണിക്കാ ട്രെയിൻ.... വല്ല ഓർമ്മയുമുണ്ടോ ഡാ നിനക്ക്.... ഹും അവൻ ഇരുന്നു സ്വപ്നം കാണുവാ..... " " ഡാ.... ജഗാ... ഞാൻ.... ഞാൻ വരണോടാ...."  വിക്കി വിക്കി ആണെങ്കിലും..... ചോദിച്ചു... " കോപ്പേ.... ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ..... ഞാൻ കരുതിയതേ ഉള്ളൂ.... ഇത്രയും നേരമായിട്ടും ഈ ഡയലോഗ് വന്നില്ലല്ലോ എന്ന്..... എനിക്ക് അറിയാം.... ഒടുവിൽ നീ മുങ്ങാൻ