Aksharathalukal

Aksharathalukal

പ്രതികാരം 1

പ്രതികാരം 1

4
1.7 K
Crime Detective Suspense Thriller
Summary

ഭാഗം .. 1 ✍️ BIBIL T THOMAS   ഒരു കൊലപാതക വർത്തകേട്ടാണ്  കണ്ണൂരിലെ ജനങ്ങൾ അന്ന് ഉണർന്നത് . നാട്ടിലെ പ്രമാണിയും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ ഭാസ്കരമേനോൻ കൊല്ലപ്പെട്ടിരുന്നു ... പോലീസും ഫോറൻസിക് വിദക്തരും വീട്ടിൽ നടപടികൾ ആരംഭിച്ചു.... അപ്പോഴേക്കും കണ്ണൂർ SP മായ IPS സ്ഥലത്തെത്തി ... ഗുഡ് മോർണിംഗ് മാഡം ... ഞാൻ ഭരത് ഇവിടത്തെ ലോക്കൽ സി.ഐ ആണ് .. . ഉം ഗുഡ് മോർണിംഗ് എവിടെയാണ് ബോഡി കിടക്കുന്നത് ... ആ മുറിയിൽ ആണ് മാഡം ... ചോര ഒഴുകി കിടക്കുന്ന ഒരു മുറിയിലേക്കു ചൂണ്ടി ഭരത് പറഞ്ഞു .... അപ്പോളേക്കും ഫോറൻസിക് സർജൻ വിശാൽ അവരുടെ അടുത്തെത്തി ...  മാഡം ചോര വാർന്നാണ് മരണം സംഭവിച്ചത് എന്