Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 11

മിസ്റ്റർ ട്രിഗർ ഭാഗം 11

4.9
2.2 K
Drama Love
Summary

പ്രോഗ്രാം കഴിഞ്ഞ് റൂമിലെത്തിയപ്പോൾ വെളുപ്പിന് നാല് മണിയോടടുത്തിരുന്നു. ഫോൺ ഓണാക്കി നോക്കിയപ്പോൾ കൃഷ്ണയുടെ മൂന്ന് മിസ്സ്ഡ് കോൾസ് . തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫും. പ്രോഗ്രാമിന്റെ കാര്യം തിരക്കാൻ വിളിച്ചതാകും. രാവിലെ തിരിക്കുന്നതു കൊണ്ട് ഞാനും പിന്നെ വിളിച്ചില്ല. കിടന്നതും ഉറങ്ങുകയും ചെയ്തു.    എവിടെയെങ്കിലും ദൂര യാത്ര പോയിട്ട് തിരിച്ചു വന്ന് നമ്മുടെ റൂമും ബെഡും ഒക്കെ കാണുന്നത് എനിക്ക് സ്വർഗം കിട്ടുന്നത് പോലെയാ. വേറൊന്നും കൊണ്ടല്ല. വാള് വെച്ച് കുഴഞ്ഞ് ഡ്രിപ്പും ഇട്ടായിരിക്കും തിരികെ വരുന്നത്.  മൂന്ന് മണിക്ക് ഹോസ്റ്റലിലെത്തിയ ഞാൻ ഉ