❤️കലിപ്പന്റെ വായാടി❤️ Part 33 ഹെന്ന പറയുന്നത് കേട്ട് കുടിച്ചു കൊണ്ടിരുന്ന ചായ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി നോകിട്ടൊക്കെ കുടിക്ക് റിഷു മോനെ ഞാൻ എന്റെ കെട്ടിയോൻ ഈ ചായ കൊടുത്തിട്ടും വരാം അപ്പൊ മോൻ ആലോചിച്ചു നോക്കി എന്താ വിളികണ്ടതെന്... അതും പറഞ്ഞു ഹെന്ന പോയപ്പോൾ തലക്ക് അടി കിട്ടിയ പോലെ റിഷു അവിടെ ഇരുന്നു... തുടരുന്നു ഹന്ന മുറിയിൽ ചെല്ലുമ്പോൾ മിനു കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു... ഇന്നാ ചായ.... എടി ഒരു ഇത്തിരി സ്നേഹത്തോടെ ഒക്കെ പറഞ്ഞൂടെ ഇത് ആരോടോ ഉള്ള ദേഷ്യം ആ പാവം ചായയോട് എന്തിനാ തീർക്കുന്നെ..... മുടി ചീക