റൂമിലേക്ക് ഓടി കയറിപ്പോൾ കണ്ടു കിളി പോയപ്പോലുള്ള ചിപ്പിടെ നടത്തം... ടി... അമ്മു അവളെ തട്ടി വിളിച്ചു.... അവൾ ഞെട്ടി തിരിഞ്ഞു നോക്കി.... എന്താടി ഒന്ന് പതുക്കെ വിളിച്ചൂടെ ഞാൻ ഇപ്പൊ തന്നെ തട്ടി പോയനെ ചിപ്പി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.... പിന്നെ..... നീ എന്താ ഇങ്ങനെ നടക്കുന്നെ.... ടി ഞാൻ ഒന്ന് വീണെടി..... ചിപ്പി ആഹാ അപ്പൊ നീയും വീണോ.... അതെന്താ അമ്മുട്ടി നീ അങ്ങനെ ചോദിച്ചേ അപ്പൊ നീയും വീണോ... മ്മ്.... Hey ഇല്ല...... അമ്മു തലയിട്ട് ആട്ടി കൊണ്ടു പറഞ്ഞു.... അവളുടെ മന്നസ്സിൽ മുഴുവനും അവന്റെ t ഷർട്ടിൽ മുറകെ പിടിച്ചിരിക്കുന്നത് ഓർമ വന്നു... ഇ