Aksharathalukal

ഹൃദയസഖി part 5

റൂമിലേക്ക് ഓടി കയറിപ്പോൾ കണ്ടു കിളി പോയപ്പോലുള്ള ചിപ്പിടെ നടത്തം...
 
ടി...
അമ്മു അവളെ തട്ടി വിളിച്ചു....
 
അവൾ ഞെട്ടി തിരിഞ്ഞു നോക്കി....
 
എന്താടി ഒന്ന് പതുക്കെ വിളിച്ചൂടെ ഞാൻ ഇപ്പൊ തന്നെ തട്ടി പോയനെ ചിപ്പി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു....
 
പിന്നെ.....
 
നീ എന്താ ഇങ്ങനെ നടക്കുന്നെ....
 
ടി ഞാൻ ഒന്ന് വീണെടി..... ചിപ്പി
 
ആഹാ അപ്പൊ നീയും വീണോ....
 
അതെന്താ അമ്മുട്ടി നീ അങ്ങനെ ചോദിച്ചേ അപ്പൊ നീയും വീണോ...
 
മ്മ്.... Hey ഇല്ല...... അമ്മു തലയിട്ട് ആട്ടി കൊണ്ടു പറഞ്ഞു....
 
അവളുടെ മന്നസ്സിൽ മുഴുവനും അവന്റെ t ഷർട്ടിൽ മുറകെ പിടിച്ചിരിക്കുന്നത് ഓർമ വന്നു...
 
 
ഇടിയറ്റ്.....
 
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു....
 
ടി അമ്മു നീ എന്താ സ്വപ്നം കാണുകയാണോ???? അമ്മുനെ കുലിക്കി വിളിക്കാം വിളിച്ചു ചിപ്പി ചോദിച്ചു......
 
Hey ഒന്നുല്ലാടി....
 
എന്നാലും അവൻ ആരായിരിക്കും അവൾ ആലോചനയോടെ കട്ടില്മേൽ ഇരുന്നു....
 
ടി അമ്മു....
 
എന്താടി...
 
അതെ ദ്രുവി ഏട്ടൻ വന്നിട്ടുണ്ട്....
 
വല്യേട്ടൻ എത്തിയോ???
അമ്മു കട്ടിലിൽ നിന്നു ചാടി എഴുനേറ്റു താഴേക്ക് ഓടി....
 
അവളുടെ ഓട്ടം കണ്ടു ചിപ്പി എളിയിൽ കൈകുത്തി ചിരിച്ചു...
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
എന്റെ രാധുട്ട്യേ ഞാൻ മനപ്പൂർവം വൈകിയതല്ല..... ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.......
 
പിങ്കി പ്രോമിസ്സ്.....
 
അമ്മയെ ദ്രുവി സോപ്പഇടുമ്പോൾ ആണ് അതു കേട്ട് കൊണ്ട് അമ്മു വരുന്നത്....
 
അതുകേട്ടു കൊണ്ട് അവൾ പിങ്കി പ്രോമിസ് പറഞ്ഞു.....
 
ദ്രുവി തിരിഞ്ഞു നോക്കുമ്പോൾ എളിയിൽ കൈകുത്തി തന്നെ നോക്കി ചിരിക്കുന്ന അമ്മുട്ടി....
 
ഡാ കുഞ്ഞാ...... അവൻ ഇരു കൈ നീട്ടി വിളിച്ചു.....
 
അവൾ ഓടിയടുത്തു അവന്റെ മാറോടണഞ്ഞു.....
 
പിന്നെ ഏട്ടന്റെയും അനിയത്തീടെയും ലോകമായി മാറി........
 
 
ദ്രുവിമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹാഷിയും മനുവും വരുന്നത് അമ്മു കണ്ടത്....
 
ഈശ്വര പെട്ടു..... അയാളെ ചീത്ത വിളിച്ചത് ചോദിക്കാൻ എങ്ങാനും വരുന്നതാണോ?????
 
പാവം അമ്മു ടെൻഷൻ കൊണ്ട് കൈയിലെ നഖം മുഴുവനും കടിച്ചു കൊണ്ടിരുന്നു.....
 
അതുകണ്ടെന്നോണം ഹാഷിക്ക് ചിരി ഇങ്ങത്തിയിരുന്നു.... അതു മറച്ചു പിടിച്ചു കൊണ്ടവൻ അവളെ ദേഷ്യത്തിൽ നോക്കി....
 
അതു കൃത്യമായി കണ്ട അമ്മു.... ഇയാൾക്ക് വല്ല അമ്നേഷയും വന്നാ മതി ആയിരുന്നു എന്റെ കൃഷ്ണ...... ഞാൻ നാളെ തന്നെ ഒരു തുളസി മാല തന്നേക്കമേ....
 
ഡാ ദ്രുവി ഇ കൊച്ചിന്  ഇവിടെ തിന്നാനൊന്നും കൊടുക്കില്ലേ????
അതിന്റെ കൈയിലെ നഖം മുഴുവനും തിന്നു തീർത്തു....
 
മനുവിന്റെ കൗന്റെർ കേട്ട് ദ്രുവി തിരിഞ്ഞു നോക്കി...
 
ഇതുകേൾക്കേ അമ്മുന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... അവൾ വേഗം വായിൽ ഇരുന്ന കൈ എടുത്തു മാറ്റി ദയനീയമായി അവരെ നോക്കി....
 
ഡാ ഡാ എന്റെ കുഞ്ഞിയെ നിങ്ങൾ ഇങ്ങനെ കളിയാക്കല്ലേ ദ്രുവി പറഞ്ഞു..... അവളെ തന്നോട് ചേർത്തു പിടിച്ചു....
 
അമ്മുസ്സേ ഇത് ഏട്ടന്റെ കൂടെ വർക്ക്‌ ചെയൂന്നുന്നവരാണ് ഹർഷിത് and മൻജിത്....
 
അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു......
 
അമ്മുന്റെ കണ്ണുകൾ മുഴുവനായി ഹർഷിതിൽ ആയിരുന്നു.... ഏട്ടന്റെ ഫ്രണ്ട് നെ ആണല്ലോ താൻ അറിയാതെ ആണെകിലും താൻ അങ്ങനെ പറഞ്ഞത് എന്നോർത്തു അവൾ സങ്കടപെട്ടു......
 
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
ഇ സമയം നമ്മുടെ ചിപ്പി ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു.....
 
ടി ചിപ്പി.....
 
അമ്മു വന്നു തോളിൽ തട്ടി....
 
വീണേണ്ടി വീണു.....
നിനക്ക് ഇതു തന്നെ ആണോ പെണ്ണെ പണി.....
 
ടി ആ വീഴ്ച അല്ലേടി പൊട്ടി....
 
അടി വയറ്റിൽ മഞ്ഞു വീണേണ്ടി... അഹ് ചേട്ടനെ കാണുമ്പോൾ എല്ലാം എനിക് അങ്ങനെ തോന്നുവാ.....
 
ചിപ്പിടെ പറച്ചിൽ കേട്ട് വായും തുറന്നു കണ്ണും തള്ളി നിൽക്കുകയാണ് അമ്മു....
 
ടി അമ്മു....
ചിപ്പിടെ വിളി ആണ് അമ്മുനെ ബോധമണ്ഡലത്തിൽ എത്തിച്ചത്.....
 
അല്ല ഏത് ചേട്ടനെ കണ്ടപ്പോളാ എന്റെ കുട്ടിക്ക് മഞ്ഞു വീണത്.... അമ്മു.... ചോദിച്ചു....
 
അതു പിന്നെ മനുവേട്ടൻ.....
 
മനുവേട്ടനോ 🤔🤔🤔അതേതാടി ഞാൻ അറിയാതൊരു അവതാരം
 
ടി അതു പിന്നെ നമ്മുടെ ദൃവിയേട്ടന്റെ ഫ്രണ്ട് ഇല്ലേ മൻജിത് പുള്ളിയാ..ചിപ്പി നാണത്തോടെ പറഞ്ഞു.....
 
ഓഹോ ഓഹോ വന്നിട്ട് സെക്കന്റ്‌ പോലും ആയില്ലലോ പെണ്ണെ അതിക്കുമുന്നേ.... ഒഹ് നീ ഒരു കാട്ടു കോഴി തന്നെ മോളെ അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു....
 
അതെല്ലെടി love at frist sight എന്ന് പറയുന്നേ....
 
ആയിക്കോട്ടെ.....
 
കാട്ടുകോഴി അതൊക്കെ കൂട്ടിലാക്കി വെച്ച് പോയി കുളിച്ചു വായോ വിളക്ക് വെക്കാൻ സമയമായി.... നേരം വൈകിയാൽ മുത്തശ്ശി ടെ വായിൽ നിന്നും കേൾക്കേണ്ടി വരും.....
 
ഒഹ് ഞാൻ അതു മറന്നു....
 
ദാ പോയി ദേ വന്നു എന്ന് പറഞ്ഞു ചിപ്പി ബാത്‌റൂമിലേക്ക് ഓടി.....
 
ഇ പെണ്ണിന്റെ ഒരു കാര്യം അമ്മു താടിക്ക് കൈകുത്തി ബെഡിലേക്ക് ഇരുന്നു....
 
 
തന്നിൽ നിറഞ്ഞു നിൽക്കുന്ന പെർഫ്യൂം ന്റെ മണം അവൾ ആഞ്ഞു മൂക്കിലേക്ക് വലിച്ചെടുത്തു....
ഇത് ഏതാ ഇ മണം അമ്മു ഓർത്തു....
 
ഹാഷിയുടെ നെഞ്ചോടു ചേർന്ന് കിടന്നതും അവനെ തള്ളിമാറ്റിയത്തും എല്ലാം അവളുടെ ഓർമയിൽ തെളിഞ്ഞു വന്നു....
 
ആ ഓർമയുടെ ഫലം എന്നോണം അവളുടെ ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... ആരെയും മയക്കുന്ന പുഞ്ചിരി.... അതു അവനു മാത്രം സ്വന്തം......
 
 
കാത്തിരിക്കാം 
 

ഹൃദയസഖി part 6

ഹൃദയസഖി part 6

4.7
2408

ഹാഷി മൊബൈൽയിൽ പകർത്തിയ അമ്മുന്റെ ഫോട്ടോ നോക്കി ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു....   കുളികഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയ മനു കാണുന്നത് ഫോൺ ൽ നോക്കി ചിരിക്കുന്നവനെ.....   മെല്ലെ പുറകിൽ കൂടെ ചെന്നു മനു ഹാഷിയുടെ ഫോൺ തട്ടി പറിച്ചു വാങ്ങി....   ഡാ മനു ആ ഫോൺ ഇങ്ങു തന്നെടാ.....   No man ഞാൻ തരില്ല.....   നിനക്ക് ഇത്ര ചിരിക്കാൻ ഇതിൽ എന്താ ഉള്ളതെന്ന് ഞാൻ ഒന്ന് നോക്കട്ടെ മോനെ ഹാഷി.....   ഡാ ചുമ്മാ കളിക്കല്ലേ ഹാഷി മനുവിന്റെ കൈയിൽ നിന്നു ഫോൺ തട്ടി പറിക്കാൻ നോക്കി....   അപ്പോളേക്കും മനു ഫോണുമായി പുറത്തേക്ക് ഓടി....   മനുവിന്റെ പുറകെ വെച്ച് പിടിച്ച ഹാഷി