Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 12

നിരഞ്ജൻറെ സ്വന്തം പാറു  Chapter 12

4.5
15.6 K
Drama Love Suspense
Summary

Hello All,   I am back. Thanks for understanding my situation and allowing me to take a small break. Trust everyone enjoyed and celebrated Vishu and Easter well. Now let us continue our journey with Parvarna.   Love and Regards,   Floyo   നിരഞ്ജൻറെ സ്വന്തം പാറു  Chapter 12   “ഡ്രൈവറും ആ പെൺ കൊച്ചും വാക്കുതർക്കം നടക്കുകയായിരുന്നു.”   “അല്പസമയത്തിനു ശേഷം ഞാൻ കാറിൻറെ വിൻഡോ ഗ്ലാസ് താഴെയാക്കി ഡ്രൈവറോട് പറഞ്ഞു.”   “അവളെ വേഗം സെറ്റിൽ ചെയ്യാനും, എന്താ വേണ്ടതെന്നു വച്ചാൽ കൊടുക്കാനും.”   “അപ്പോഴാണ് അവൾ എന്നെ കാണുന്നത് തന്നെ.”   “ആ നിമിഷം വരെ ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളുടെ കണ്ണിൽ കാണാത്ത ഒന്നാണ് ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത്.”   “നിറയെ പുച്ഛത്തോടെയാണ് അവൾ എന്നെ ന