Aksharathalukal

Aksharathalukal

കാശിനന്ദ 🥀 11

കാശിനന്ദ 🥀 11

4.8
2.9 K
Comedy Drama Love Suspense
Summary

  ""ഇപ്പോൾ വേദന മാറിയോ????"" (നന്ദു ) കാശി ഒരു ശില പോലെ ഇരിക്കുവാണ്, ഒരു അനക്കം പോലുമില്ലാതെ ഇത് കണ്ട് നന്ദു അവന്റെ കൈയിൽ ഒന്ന് കുലുക്കി കൊണ്ട്  വിളിച്ചു പെട്ടന്ന് ഞെട്ടി കൊണ്ട് കാശി അവളോട് ചോദിച്ചു..... "" എന്താ???? "" "" ഇപ്പോൾ വേദന മാറിയോന്ന്??? "" "" മ്മ്.... മാറി....."" ഇത് കേട്ട് നന്ദു ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് കാശിയുടെ കൈയിലേക്ക് അടിച്ചു.... കാശി തിരിച്ചും ഒരു ചിരി സമ്മാനിച്ചു..... ""കാശി, നിനക്ക് എന്താ ജോലി???"" "" എനിക്കോ, വക്കീലാണ്.... "" "" ഓ, വക്കീലൊ....."" "" മ്മ് അതെ..."" "" എന്ന വെച്ചാൽ??? "" ഇവൾക്ക് ഞാൻ എങ്ങനെയാ