Aksharathalukal

Aksharathalukal

അനുവും യക്ഷിയും

അനുവും യക്ഷിയും

4.1
1.1 K
Crime Horror Love Thriller
Summary

രാത്രി ഉറങ്ങാൻ ഒരുപാട് വൈകിയതിനാൽ അനു അന്ന് വളരെ താമസിച്ചാണ് എഴുന്നേറ്റത്... രാവിലെ അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല... രാത്രി നടന്നത് സ്വപ്നമോ അതോ?????                  അവൾ ചുറ്റും നോക്കി.... എല്ലാം പഴയതു പോലെ തന്നെ.. അപ്പോൾ താൻ കണ്ടത്....???? അല്ല അതൊരു സ്വപ്നമല്ല…... തീർച്ച.... പക്ഷേ യാഥാർത്ഥവുമല്ല.. അപ്പോൾ ഇതെല്ലാം തോന്നലായിരിക്കുമോ?? അവൾ സംശയത്തോടെ മെല്ലേ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി മുഖം കഴുകി  കണ്ണാടിയിൽ നോക്കി.. അവൾ ഞെട്ടി പോയി... കാരണം അവളുടെ പ്രതിബിംബം അവിടെയില്ല.... എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അനു തരിച്ചു നിന്നു. അപ്പോൾ ഇന്നലെ നടന്