Aksharathalukal

Aksharathalukal

വെറുതെ

വെറുതെ

4.9
583
Love
Summary

    വെറുതെ എനിക്ക് നിന്നോട് പ്രണയമാണ്.... കാരണങ്ങൾ അറിയാത പ്രണയം.... എന്തുകൊണ്ടെന്ന് പറഞ്ഞുതരാൻ കഴിയാത്ത പ്രണയം.... തിരിഞ്ഞുനോക്കാതെ ഒരു യാത്രമൊഴിയിലാതെ മടങ്ങി പോകാനൊരുങ്ങിയാലും തിരികെ വിളിക്കാൻ കഴിയാത്ത പ്രണയം... പ്രകടിപ്പിക്കാൻ കഴിയാത്ത പ്രണയം... കാണുകിലും കണ്ടില്ല എന്നു നടിക്കുന്ന പ്രണയം.......... ❤