Aksharathalukal

Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -3

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -3

4.1
9.8 K
Crime
Summary

ഹലോ ...,അതെ ...., ആ ശെരി .ഞാൻ പറഞ്ഞേക്കാം ,ഓക്കേ ...\"സാർ acp സാറിന്റെ വീട്ടിൽ നിന്നാ , സാറിനെ അത്യാവശ്യമായിട്ട് കാണണമെന്ന് .അർജന്റ് ആണെന്നാ പറഞ്ഞേ .\"അവർ നേരെ acp യുടെ വീട്ടിൽ എത്തുന്നു , അദ്ദേഹത്തിന്റെ മകൾ വാതിൽ തുറക്കുന്നു .\"എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് \"\" വരു ....സാർ ,ഇന്ന് ലെറ്റർ ബോക്സ്‌ തുറന്നപ്പോൾ , അതിൽ നിന്നും ഒരു കത്ത് കിട്ടി .അത്‌ ..... \"കത്ത് വാങ്ങി ഓഫീസർ വായിക്കുന്നുഡിയർ  മനു         നിന്നെ സ്നേഹിക്കാനും , താലോലിക്കാനുമൊക്ക ഒരുപാട് പേരുണ്ട് . നീ എന്ത് തെറ്റുചെയ്താലും ഷെമിക്കാനും , പൊറുക്കാനും ആളുണ്ട് .എനിക്ക് അങ്ങനെ അല്ല , ഉണ്ടായിരുന്നവർ വേണ്ടന്ന