മുൻപ്പോട്ട് നടക്കാൻ പേടിച്ചവൾ തിരിഞ്ഞു തന്നെ നടന്നു...തന്റെ നിസ്സഹായ അവസ്ഥ ഓർത്തവൾ കരഞ്ഞു പോയി..രാത്രി ഒറ്റയ്ക്കു ഇറങ്ങി വരാൻ തോന്നിയ നിമിഷത്തെ പഴിച്ചു അവൾ.. ദൂരെ എങ്ങു നിന്നു പട്ടികൾ ഉച്ചത്തിൽ കോരി ഇടുന്നത് ജാനി കേട്ടു.. അത് അവളിലെ ഭീതി ഇരട്ടിച്ചു.....മൂങ്ങയുടെ കരച്ചിൽ ചീന്തുകളും കേൾക്കമായിരുന്നു... മുഖം താഴ്ത്തി നടന്ന ജാനി തൊട്ട്മുൻപിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപോലെ മുഖം ഉയർത്തി.. മുന്നിൽ നിന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി.. "കണ്ണൻ ചേട്ടൻ " കണ്ണൻ അവളെ തന്നെ നോക്കി നില്കുകയായിരുന്നു.. അവന്റെ നോട്ടത്തിൽ അവൾ ഒന്ന് പതറി.. "നീ