ഇത് മീററ്റ് ആണ് , മീററ്റ് . മുംബൈ അധോലോകത്തിന്റെയ് അത്രയും വരില്ലെങ്കിലും ഒരു കുഞ്ഞു അധോലോകം ഇവിടയും ഉണ്ട്. പുറകിൽ ആളെ ഇരുത്തി ചവിട്ടുന്ന സൈക്കിൾ റിക്ഷകരാനും , തെരുവ് വേശ്യകളും,സമീന്ദാർമാരും , ഗുണ്ടകളും അഴിഞ്ഞാടുന്ന മീററ്റ്. ഏതു തുകട ഊച്ചാളി ഗുണ്ടയുടെ കയ്യിലും കാണും ഒരു തോക്ക്. അന്നൊക്കെ തോക്കു വിൽക്കുന്ന കടകൾ സുലഭം ആയിരുന്നു മീററ്റിൽ. ഈ മീററ്റ് നഗരത്തിന്റെയ് ഒരു ചേരിയിൽ ആണ് . ഞങ്ങടെ സെമിനാരി.അവിടെ ഞങൾ 14 പേർ.ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക