Aksharathalukal

Aksharathalukal

Divorce

Divorce

3.9
946
Action Drama Love Thriller
Summary

എനിക്ക് ഇഷ്ട്ടമല്ലാതെ ആയിരുന്നു അവളുടെയും എന്റെയും വിവാഹം..., അനിഷ്ടത്തോടെ ആണ് എങ്കിലും ഞാൻ അവളെ താലി കെട്ടി സ്വന്തമാക്കി... വിവാഹിതരായി നവ വധു വരന്മാരായപ്പോൾ ഡിവോഴ്സ് കത്തിലായിരുന്നു ഞാൻ മോചനം കണ്ടിരുന്നത്.... നാളുകളോളം അവളെ വിലകൽപ്പിക്കാതെ,താൽപ്പര്യാപ്പെടാതെ, പുച്ഛത്തോടെയും, എന്റെ വെറുപ്പ് പരിഹാസത്തിലൂടെയും, തല്ലിലൂടെയും  പ്രകടിപ്പിച് ഞാൻ നടന്നു.... ദിവസങ്ങൾ ആഴ്ചകളിലൂടെയും മാസങ്ങളിലൂടെയും ശര വേഗത്തിൽ സഞ്ചരിച്ചു... എത്രയൊക്കെ എന്റെ പ്രഹസനങ്ങൾ അരങ്ങേറിയിട്ടും അവൾക്ക് എന്നിൽ നിന്ന് ഒരു മോചനത്തിനായി അവൾ ആഗ്രഹിക്കുന്നില്ല എന്ന സത്യം ഞാൻ തിരിച