Final exam കഴിഞ്ഞു entrance എഴുതിയ ഗോപികയ്ക്ക് medicinu admission ready ആവുന്നു ആ സമയത്താണു നന്ദിനിക്ക് നെഞ്ചുവേദന ഉണ്ടാവുന്നത്. doctore സമീപിച്ച ഗോപനും മകളും നന്ദിനിക്ക് heart problem ഉണ്ടന്നുള്ള സത്യം മനസ്സിലാക്കുന്നു. നന്ദിനിക്ക് tension കൊടുക്കാൻ പാടില്ലാന്നു കൂടി doctor പറയുന്നു പെട്ടന്നുള്ള attack nu കാരണം ഗോപിക ധൂരസ്ഥലത്തെക്ക് പടിക്കാൻ പോവുന്നത്കൊണ്ടാണന്നും അവൾ മനസ്സിലാക്കുന്നു . അത് കൊണ്ട് തന്നെ താൽക്കാലം medicinu പോവേണ്ടായെന്നു