"മരണം" രംഗബോധം ഇല്ലാത്ത കോമളി... എത്ര ശരി ആണല്ലേ... നിനച്ചിരിക്കാതെ എപ്പോൾ വേണേലും വരാം..ജീവിതം ഒരു സുന്ദരമായ നുണയും മരണം ഒരു ദുഃഖകരമായ സത്യവും ആണ്... ഒരു ജീവൻ ഭൂമിയിൽ വന്നാൽ ഏത് നിമിഷവും മരണവും പുറകെ തന്നെ ഉണ്ട്. നമുക്കിടയിൽ മരണം വന്നു പൊയ്ക്കഴിയുമ്പോൾ കൂടെ ഉള്ളവരെ ദുഃഖത്തിൽ ആക്കി ആകും പോവുക... നമ്മുക്ക് ചുറ്റും ഉള്ളവർക്ക് ഒരാഴ്ചയോ കൂടി പോയാൽ ഒരു മാസമോ ആകും സങ്കടം ഉണ്ടാവുക അത് കഴിഞ്ഞു അവർ വീണ്ടും അവരുടേതായ ജീവിതം മുന്നോട്ട് കൊണ്ടു പോകും പിന്നെ നമ്മൾ അവര്ക് വെറും ഓർമകൾ മാത്രം .വർഷത്തിൽ ഒരിക്കൽ മാത്രം ഓർക്കുന്ന ഒരു ഓർമ ചിലർക്കൊക്കെ നമ്മുടെ വിയോഗം സ