Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤

❤❤നിനക്കായ്‌ ❤❤

4.8
5.8 K
Comedy Love Tragedy
Summary

©ആര്യ നിധീഷ്    ഹരി കുളികഴിഞ്ഞിറങ്ങുമ്പോൾ ബാൽകാണിയിൽ എന്തോക്കയോ പിറുപിറുത് മുഖം വീർപ്പിച്ചിരിക്കുന്ന അമ്മുവിനെ ആണ് കാണുന്നത്......       അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.....     അമ്മു......     ഓരോന്ന് ആലോചിച്ചിരുന്നവൾ ഹരിയുടെ വിളിയിൽ ഒന്ന് ഞെട്ടി പിന്നെ അത്‌ മറച്ചു പിടിച്ചവൾ കടുപ്പത്തിൽ അവനെ നോക്കി.....     ഇരിന്ന് കണ്ണുരുട്ടത്തെ വന്നു വല്ലതും കഴിക്കാൻ നോക്ക്......       എനിക്ക് വിശക്കുമ്പോൾ ഞാൻ കഴിച്ചോളാം......കേറുവോടെ പറഞ്ഞവൾ മുറ്റത്തേക്ക് നോക്കി ഇരുന്നു      അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എന്റെ മക്കൾ കറക്റ്റ് ടൈമ