❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 10 അതിനിടയിലും ഒരുപാട് തിരഞ്ഞു ഞാൻ ആ മുഖം... പക്ഷെ കണ്ടില്ല... എങ്കിലും ഒരുനാൾ വിധി എനിക്ക് മുന്നിൽ എന്റെ കവിയെ എത്തിക്കുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു... പക്ഷെ വിധി അവിടെയും എന്നെ തോൽപ്പിച്ചു.. അവളെ അവസാനമായൊന്ന് കാണാൻ കൂടി കഴിഞ്ഞില്ല..." ജയന്റെ ഉളിലെ സങ്കടങ്ങൾ ഓരോന്നായി അയ്യാൾ കൃഷ്ണന് മുന്നിൽ തുറന്നു. " ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം ബാക്കി..." " ദൈവം അങ്ങനെയാണ്... പരീക്ഷിച്ചു കൊണ്ടേയിരിക്കും... കവിയെ കുറിച്ചുള്ള ഓർമകളിൽ ജീവിതം തള്ളിനീക്കി ഞാൻ... ഒരു ദിവസം ലോഡ് ഇറക്കി കൊണ്ടിരി