Aksharathalukal

Aksharathalukal

എൻ കാതലെ

എൻ കാതലെ

4.8
8.1 K
Comedy Drama Love Suspense
Summary

"ദത്തൻ ഇന്നലെ എപ്പോഴാ മുത്തശി വന്നത് " " എന്താ .. ദേവന്റെ കാര്യമാണോ മോൾ ചോദിക്കുന്നേ " " ആഹ് മുത്തശ്ശി " " അതിന് അവൻ ഇന്നലെ വന്നിട്ടില്ലാലോ മോളേ" മുത്തശി പറഞ്ഞത് കേട്ട് വർണ ഒന്ന് ഞെട്ടി " ഇല്ല മുത്തശി . അവൻ വന്നിരുന്നു. " " ഈ കുട്ടി ഇതെന്താെക്കെയാ പറയുന്നേ. ദേവൻ വന്നാ ഞാൻ അറിയാതെ ഇരിക്കുമോ . മോള് വല്ല സ്വപ്നവും കണ്ടതായിരിക്കും " മുത്തശി ചിരിയോടെ പറഞ്ഞ് തന്റെ ജേലികൾ ചെയ്യാൻ തുടങ്ങി. " ഇനി ശരിക്കും സ്വപ്നം ആയിരുന്നോ " വർണയും സ്വയം ഒന്ന് ആലോചിച്ചു. *** വർണ്ണ രാവിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുത്തശ്ശിയെ അടുക്കളയിൽ കുറച്ചുനേരം സഹായിച്ചു. പ