Aksharathalukal

Aksharathalukal

മുഹ്‌സിരുദ്ര..... ❤️‍🔥 - 6

മുഹ്‌സിരുദ്ര..... ❤️‍🔥 - 6

4.7
1.4 K
Love Suspense Thriller
Summary

             മുഹ്‌സിരുദ്ര ...... 💖 പാർട്ട്‌ :: 6 ജാസ്മി ഇങ്ങക്ക് എലാരിം പരിജയ പേടിതി തന്ന് മ്മൾ സ്റ്റേജിൽ എത്തി ... അവിടെണ്ട് ന്റെ ചെക്കൻ നിക്കുന്നു ഞാൻ ആ മുഖത്തു ക് ഒന്ന് നോക്കി ..... ഹ്മ്മ് മൊഞ്ചൻ ഒക്കെ തെന്നെ .... ഒരു ബ്ലൂ ജീൻസും .... വൈറ്റ് ഷർട്ടും ഇട്ട് ആ കോലം മുടികളെ ക്കോധി മേലേക്ക് ആക്കി നിക്കണ മ്മളെ ചെക്കൻ .... യാ അല്ലാഹ് ന്തൊരു മൊഞ്ച് നോക്കി നിക്കാൻ തോന്നുന്നു .... ഞാൻ പോയി അവരുടെ അടുത് നിന്നു ..... അയാൾ മഹർ കൊണ്ട് വന്നു ന്റെ കഴുത്തിൽ ആണിഞ് തന്നു ..... ആ സമയം ന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി .... ഞാൻ മുഖം ഉയർത്തി അയാളുടെ കണ്ണിലേക്ക