Part -86 ''15 ദിവസമാണ് അയാൾ എനിക്ക് സമയം തന്നിട്ടുള്ളത്. അതിനുള്ളിൽ ഞാൻ അയാളുടെ അടുത്ത് എത്തിയിരിക്കണം . പത്ത് ദിവസത്തെ ക്യാമ്പ് ഉണ്ട് .ക്യാമ്പ് കഴിഞ്ഞ് വന്നാൽ ഉടൻതന്നെ അവിടേക്ക് പോകേണ്ടിവരും . അവിടെയും ഒരു പത്ത് ദിവസം സ്റ്റേ ചെയ്യേണ്ടിവരും .മൊത്തിൽ 20 ദിവസം നമ്മൾ പിരിഞ്ഞിരിക്കണം. ശിവ അത് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുകയാണ് പാർവണ . പക്ഷേ അവളുടെ ഉയർന്ന രീതിയിലുള്ള ഹൃദയമിടിപ്പ് തൻ്റെ കാതിൽ അവന് കേൾക്കാമായിരുന്നു . " ശിവാ ... അവൾ ഒരു തേങ്ങലോടെ വിളിച്ചു. ''അയ്യെ... ഇതെന്താ എൻ്റെ കുട്ടി കരയാണോ " ശിവ അവൾക്ക് നേ