Aksharathalukal

Aksharathalukal

നിൻ നിഴലായി..✨️part 29

നിൻ നിഴലായി..✨️part 29

4.6
2.8 K
Suspense Thriller
Summary

നന്ദു വാതിലിലേക്കു ഊർന്നിരുന്നു.. വെന്റിലേറ്ററിലൂടെ വരുന്ന നേരിയ വെളിച്ചത്തിൽ അവൾ ചുമരിൽ ഒരു നിഴൾരൂപം കണ്ടു.. അത് അവളിലെ ഭീതി ഇരട്ടിച്ചു..    അവൾ പൊട്ടി കരഞ്ഞു.. ആദിയെ അവൾ കുറെ വിളിച്ചു.. പിന്നീട് വാതിലിൽ മുട്ടി കൊണ്ടേയിരുന്നു... ഇടയ്ക്കെപ്പോഴോ ശക്തിയായി വാതിലിൽ മുട്ടിയപ്പോൾ  അത് തുറന്നു.. നന്ദു വെച്ച് പുറകിലേക്കു വീണു... ആ നിമിഷം നന്ദു കരഞ്ഞുകൊണ്ട് ആദിയെ ഒന്നുക്കൂടി വിളിച്ചു... ആദി  വിളിക്കേട്ട് കൊണ്ട് അങ്ങോട്ടേക്ക് വന്നു... "എന്താ നന്ദു.. എന്താ പറ്റിയെ "    ആദി നിലത്തിരുന്ന് കരയുന്ന നന്ദുവിനെ നോക്കി ചോദിച്ചു... "ചേച്ചി.. അവിടെ.. അവിടെ.."