Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 88

പാർവതി ശിവദേവം - 88

4.6
4.7 K
Fantasy Love Others Suspense
Summary

Part-88    " ശിവാ എനിക്ക് ഉറക്കം വരുന്നു." അവൻ ഉറക്കെ വായിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു.   " നീ എന്ത് മടിച്ചിയാടി. നല്ലതൊന്നും പിടിക്കില്ലലോ "     "ഓഹ് പിന്നെ നല്ലത് പോലും. നീ വല്ല കളിക്കുടുക്കയോ ബാലരമയോ താ ഞാൻ എത്ര വേണമെങ്കിലും വായിക്കാം"     " നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വാ നമ്മുക്ക് പോയി കിടക്കാം " ശിവ ബുക്ക് അടച്ച് അവളെ മടിയിൽ നിന്നും എണീപ്പിച്ചു.     "അയ്യോ ...ശിവാ ഞാൻ  ഇപ്പോഴാ ഒരു കാര്യം ഓർത്തത്. ഞാൻ ശരിക്കും ഇവിടേയ്ക്ക് വന്നത് ഒരു കാര്യം പറയാനാ" പാർവണ എന്തോ ഓർത്തു കൊണ്ട് പറഞ്ഞു.     "എന്താ " ശിവ പിര