Aksharathalukal

Aksharathalukal

💕💕നിൻ ആത്മാവിൽ ചേർന്നലിയാൻ ഭാഗം -17💕💕

💕💕നിൻ ആത്മാവിൽ ചേർന്നലിയാൻ ഭാഗം -17💕💕

4.5
3.6 K
Love
Summary

\"എന്ത് വഴി\"\"അതൊക്കെ പറയാം, നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം. \"\"ഇവനിതു എങ്ങോട്ടേക്കാ...ടാ,....., പറഞ്ഞിട്ട് പോടാ ജോജോ.\"അല്പസമയത്തിന് ശേഷം ജോജോ അവരുടെ അടുത്തേക്ക് വരുന്നു.തിരികെ വരുമ്പോൾ അവന്റ കയ്യിൽ ഒരു പൊതിയുണ്ടായിരിന്നു. അത് കണ്ട് ശശി അവനോട് ചോദിക്കുന്നു.\"എന്താടാ ഇത്\"\"അകത്തേക്ക് കയറാൻ ദേ ഇത് മതി \"അവൻ ആ പൊതി  വാങ്ങി തുറക്കുന്നു നോക്കുന്നു. അതൊരു  ഡോക്ടർ കോട്ട് ആയിരുന്നു.\"എങ്ങനെ ഉണ്ട്, \"\"ഇത് ഇട്ടുകൊണ്ട് നീ കയറി ചെന്നാൽ ആരും ഒന്നും ചോദിക്കില്ല.\"\"കൊള്ളാല്ലോ,എടാ ജോജോ നിനക്ക് ബുദ്ധിയില്ലെന്നു പറയുന്നത് വെറുതെ ആണ് കേട്ടോ.\"\"നിന്ന് വാചകം അടിക്കാതെ നീ ഇത് ഇടാ