Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 45

നിരഞ്ജൻറെ സ്വന്തം പാറു  Chapter 45

4.8
15.4 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 45   എല്ലാം കേട്ടിട്ടും ഒന്നും പറയാതെ മായ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ നിരഞ്ജൻ വീണ്ടും പറഞ്ഞു.   “One more thing... ഫ്രണ്ടിനെ പോലെ എന്നിൽ നിന്നും ഓടിയൊളിക്കാം എന്ന ചിന്ത വേണ്ട. Mind you, you and your family are under my watch from now on...”   നിരഞ്ജൻൻറെ വാക്കുകൾ കേട്ട് മായ ഒരു നിമിഷം അവനെ വിശ്വസിക്കാനാവാതെ നോക്കി.   തൻറെ മനസ്സിൽ താൻ കരുതിയതാണ് ഇവിടെ നിന്ന് ഇന്ന് തന്നെ രക്ഷപ്പെടാൻ. പക്ഷേ നിരഞ്ജൻ അതും മുൻകൂട്ടി മനസ്സിലാക്കിയിരിക്കുന്നു.   അവളുടെ നോട്ടത്തിൽ നിന്നും തന്നെ അവൾ അങ്ങനെയാണ് ചെയ്യാൻ പ്ലാൻ ചെയ്തതെന്ന് ഭരതനും നിരഞ്ജനും മനസ്സിലായിരുന്നു.