Aksharathalukal

Aksharathalukal

❤cousins love❤ - 8

❤cousins love❤ - 8

5
1 K
Drama Love Suspense Thriller
Summary

         Part 8 (Sinu ) കെൻസൂന്റെ വീട്ടിൽ പോയപ്പോ നമ്മുടെ മൊഞ്ചൻ ഉണ്ടായിരുന്നു അവിടെ അവൻ എന്താണ് ഇവിടെ എന്ന് വിചാരിച്ചിരുന്നപ്പോൾ ഇവൻ അവളെ കസിൻ അല്ലേ ............ ..  ഇവന്റെ വീട്  കൂടെ രണ്ടു ആളും കൂടെ ഉണ്ട് ........എങ്കിലും എനിക്ക് ഇവനെയാ ഇഷ്ടം ..........             i love you monjaaaaa ......... ......😘😘😘😘😘😘😘😘😘😘😘😘😘 ഇതൊക്കെ പറയുന്നത് മ്മളെ മനസ്സിനോടാണ്ട്ടോ ... അവിടെത്തെ കത്തി അടി കഴിഞ്ഞ് വീട്ടിലേക്ക് പോയി ...       കുറച്ചു മണിക്കൂറുകൾക്ക് ശേഷം  ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോ എടുത്ത് കാൾ അറ്റന്റ് ആക്കി  അപ്പോഴേക്കും മറുതലക്കൽ നിന്ന് ശബ്ദം വന്നു     കെൻസു ആയിരുന്നു  "ഡ