Aksharathalukal

Aksharathalukal

ചിതലുകൾ കഥപറയുന്നു.

ചിതലുകൾ കഥപറയുന്നു.

3.9
304
Classics Fantasy Others Tragedy
Summary

  ചിതലുകൾ കഥപറയുന്നു. പലകഥകൾ പറയുന്നു. ചുവരുകളിലെ ചിന്തകൾ മായുന്നു. പടർന്നുകയറും മുന്നേ ഓർക്കാത്ത കഥകൾ പറയുന്നു. ചിന്തയിൽ കുഴഞ്ഞതും നിറംമങ്ങിയതുമായ കഥകൾ പറയുന്നു. നഷ്ടമായ ജീവിതങ്ങളിന്നും വിതുമ്പുന്നു. അട്ടഹസിച്ചവർ ചിതലുകൾ! പടരുന്നു ചുവരുകളിൽ... അനന്തമായ യാത്രയിലവർ ചിരിക്കുന്നു. ചിതലുകൾ വരയ്ക്കും ചിത്രങ്ങളിൽ ചിലതിൽ ജീവനും ജീവിതവും തുളുമ്പുന്നു. പരിഹാസമുനമ്പിലും കണ്ണുകൾ കലങ്ങുന്നു. വേഷങ്ങൾ മാറുന്നു മുരടിച്ച മനസ്സിലും ചിതൽപുറ്റുകൾ പെരുകുന്നു. ഇതെന്റെ ലോകമാണ്! കഥകൾ പറഞ്ഞൊടുവിൽ ചിതൽ പറയുന്നു. ***************** നിഥിൻകുമാർ ജെ പത്തനാപുരം 7994766150