നദിപ്പോൽ ഒഴുകുകയാണ് ഞാൻ...... നിൻ മാധുര്യമേറിയ ശബ്ദം കേൾക്കുവാൻ....✨️ എൻ മനോഹാരിത ഹൃദയം ചൊല്ലി നാം ഒന്നാണ്.... ജീവിതമെന്ന തോണിയിൽ കണ്ടുമുട്ടിയതാണ് നാം... ദിവ്യമാം പ്രണയകഥകൾ കേൾക്കുനേരം എൻ മനസ്സിൽ നിൻ മുഖം മാത്രം.. അത്രെമേൽ സ്നേഹിച്ചിരുന്നു പോയ കാലമത്രയും നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം... 🥀 പല വസന്തവും കടന്നു പോയി... പക്ഷെ നിൻ മുഖം മാത്രം നിലക്കുന്നില്ല... മറക്കുന്നില്ല... 🍂 ഇനി എത്ര ദിനങ്ങളും എത്ര കാലങ്ങളും പോയ്കൊള്ളട്ടെ... എന്നും എൻ മനസ്സിൽ നീയും നിന്റെ ഓർമ്മകളും മാത്രം.... 🖤